എഴുത്തുകള്‍

Share
56 അഭിപ്രായങ്ങള്‍
സ്വാഗതം
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി .
മുകളിലുള്ള my blogs എന്ന മെനുവില്‍ നിന്നും എന്റെ ചില ബ്ലോഗുകള്‍ വായിക്കാം. അവയെ കുറിച്ചുള്ള താങ്കളുടെ വാക്കുകള്‍ വായിക്കുവാന്‍ കാത്തിരിക്കുന്നു .എഴുതുമല്ലോ
അഭിപ്രായങ്ങള്‍ ഇവിടെ

Noushad

എന്റെ ഫോട്ടോ
ജനനം 1975 ഓഗസ്റ്റ്‌ ഒന്നാം തിയതി ഇടവെട്ടി പഞ്ചായത്തില്‍.മാതാവ് ഉണ്ടപ്ലാവ് മാട്ടേല്‍ സൈദ്‌ മുഹമ്മദ്‌ മകള്‍ ആബിദ .പിതാവ് ഇടവെട്ടി വടക്കേല്‍ കൊന്താലം മേസ്തിരി മകന്‍ പരീത്‌ കൊന്താലം.(2001-ഇല്‍ ഈ ലോകത്തോട് വിട പറഞ്ഞു) പഠനം വീടിന്റെ ചുറ്റു വട്ടത്തുള്ള സ്കൂളുകളില്‍ . തുടര്‍ന്ന് കോട്ടയം ജില്ലയിലെ മേലുകാവിലുള്ള ഹെന്റി ബേക്കര്‍ കോളേജില്‍ . രണ്ടു മക്കള്‍ : ഇര്‍ഫാന്‍ ഹബീബ്‌ ,ഇമ്രാന്‍ ഹബീബ്‌ ......... ബ്ലോഗ്‌ വായനയാണ് (blog walking) ഇപ്പോള്‍ പ്രധാന ഹോബി . ബ്ലോഗ്‌ രംഗത്തെ മാറ്റങ്ങള്‍ താല്‍പ്പര്യത്തോടെ നോക്കിക്കാണുന്നു ... മനസ്സിലാക്കിയ കാര്യങ്ങളില്‍ ചിലവ - മലയാളം ബ്ലോഗ്‌ ഹെല്‍പ്‌- വഴി പങ്കു വെക്കുന്നു ... കൂടുതല്‍ അറിയുവാന്‍ ഇത് വഴി വരൂ

സന്ദര്‍ശിക്കൂ