സ്വാഗതം
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി .
മുകളിലുള്ള my blogs എന്ന മെനുവില്‍ നിന്നും എന്റെ ചില ബ്ലോഗുകള്‍ വായിക്കാം. അവയെ കുറിച്ചുള്ള താങ്കളുടെ വാക്കുകള്‍ വായിക്കുവാന്‍ കാത്തിരിക്കുന്നു .എഴുതുമല്ലോ
മുകളിലുള്ള my blogs എന്ന മെനുവില്‍ നിന്നും എന്റെ ചില ബ്ലോഗുകള്‍ വായിക്കാം. അവയെ കുറിച്ചുള്ള താങ്കളുടെ വാക്കുകള്‍ വായിക്കുവാന്‍ കാത്തിരിക്കുന്നു .എഴുതുമല്ലോ
55 അഭിപ്രായങ്ങള്‍:
ന്താ എഴുതണ്ടെ..??
നേരാണ് മാഷെ,ന്താ എഴുതണ്ടെ.. :)
മുകളിലുള്ള മെനുവില്‍ ക്ലിക്ക് ചെയ്താല്‍ എന്റെ ചില ബ്ലോഗുകള്‍ കിട്ടും .അവയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആയാലോ ;)
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി... വീണ്ടും വരുമല്ലോ :)
മലയാള ദര്‍ശനം വഴിയാണ് കണ്ടത് , ബ്ലോഗ് കേട്ടും മട്ടും എല്ലാം ഉഷാര്‍ , കൂടുതല്‍ വായനക്ക് ശേഷം , ഇവിടെ ഉള്ള തീയ്യതി ശെരിയല്ല കറക്റ്റ് ചെയ്യുമെല്ലോ !
@സിദ്ധീക്ക് തൊഴിയൂര്‍ , ഇവിടെ ഇന്ന് 2010, മേയ് 3 ആണല്ലോ !!!
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി.. :) വീണ്ടും വരുമല്ലോ :)
വളരെ നന്നായിട്ടുണ്ട്. ആശംസകള്‍ നേരുന്നു.
@blog (huda info)നന്ദിയുണ്ട് താങ്കളുടെ നല്ല വാക്കുകള്‍ക്കും പിന്തുനകള്‍ക്കും വീണ്ടും വരുമല്ലോ :)
ഇതു കലക്കിസ്റ്റാ..
ബ്ലോഗുകളില്‍ കയറിയിറങ്ങാറുണ്ട്...
ഭാവുകങ്ങള്‍....
@»¦ മുഖ്താര്‍ ¦ udarampoyil ¦« നന്ദി നല്ല വാക്കുകള്‍ക്കും പിന്തുനകള്‍ക്കും :)
സംവിധാനം മനോഹരമായിരിക്കുന്നു. ബ്ലോഗുകളും... തുറന്നസമീപനവും എനിക്കിഷ്ടപ്പെട്ടു. ഭാവുകങ്ങള്‍...
@ ലതീഫ് മാസ്റ്റര്‍ ... പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി, നന്ദി നല്ല വാക്കുകള്‍ക്കും . :)
നന്നായിട്ടുണ്ട്
വ്യത്യസ്ത സമീപനം
കൌതുകംതോന്നി. ശരിക്കും ഒരു ബ്ലോഗര്‍...
പക്ഷെ...
ഏറെ എണ്ണം അശ്രദ്ധമായി കാത്തുവെക്കുന്നതിലും,
ഒന്നോ രണ്ടോ സജീവമായി നിലനിര്‍ത്തലാകും
ഏറെ നന്നാവുക എന്നൊരഭിപ്രായമുണ്ട്
ഭാവുകങ്ങള്‍
@MT Manaf
താന്കള് സൂചിപ്പിച്ച പോലെ ഇപ്പോള്‍ രണ്ടോ മൂണോ ബ്ലോഗുകളിലെ സജീവമായിട്ടുള്ളൂ . മറ്റുള്ളവ കൈ കാര്യം ചെയ്യുന്ന വിഷയം എപ്പോഴും പ്രസക്തമാകുന്നില്ല എന്നത് തന്നെ കാരണം .(എനിക്ക് അങ്ങനെയാണ് തോന്നുന്നത് )
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി, നന്ദി നല്ല വാക്കുകള്‍ക്കും . :)
പലയിടത്തുമായി വായിച്ചിട്ടുണ്ട്. ഇവിടെ ആദ്യമായാണ് വരുന്നത്. എല്ലാ ഭാവുകങ്ങളും.
@ ബഷീര്‍ക്ക
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി, നന്ദി നല്ല വാക്കുകള്‍ക്കും . :)
ഇനി നമ്മളായിട്ട് ഇബ്ടെ വന്നില്ലാന്ന് വേണ്ട...
നന്ദി വാസു ... വന്നതിനും , പരിചയപ്പെട്ടതിനും ,അഭിപ്രായത്തിനും . തീര്‍ച്ചയായും വാസുവിന്റെത് പുതുമയുള്ള ശ്രമമാണ് . ഹാസ്യാത്മകമായി കാര്യങ്ങള്‍ അവതരിപ്പിച്ചു മനസ്സിലാക്കിക്കുവാനുള്ള മിടുക്ക് അഭിനന്ദനീയം . ഒപ്പം അതില്‍ നിറയുന്ന സാമൂഹിക പ്രതിബദ്ധതയും ഗുണകാംക്ഷയും .....
വന്നു
കണ്ടു
അപ്പോഴാണ് അറിഞ്ഞത് ഒരു പ്രസ്ഥാനമാണ് ഇതെന്ന്.
കീഴടക്കാന്‍ ടൈം ഇല്ല. ഒഴിവുപോലെ വീണ്ടും വരും അഭിപ്രായങ്ങള്‍ പറയും ഓക്കേ
മാ സ്സലാമ
@ misriyanisar
നന്ദി വന്നതിനും ചിരിപ്പിച്ചതിനും ... വീണ്ടും വരുമല്ലോ :)
vannu kandu..... ishttamaayi...... aashamsakal..........
@jayarajmurukkumpuzha
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി, നന്ദി നല്ല വാക്കുകള്‍ക്കും . :)
reached in right place.
keep bloging !
തൌഹീദിന്റെ പ്രായോഗികത
nannaayirikkunnu !
www.ilanjipookkal.blogspot.com
@islamikam
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി, നന്ദി നല്ല വാക്കുകള്‍ക്കും . :)
@umfidha
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി, നന്ദി നല്ല വാക്കുകള്‍ക്കും . :)
ബ്ലോഗുകളിലൂടെ സഞ്ചാരം തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളൂ. എന്നാലും ഇവിടെയെത്താന്‍ അല്പം വൈകി. സൌകര്യം പോലെ ഇനിയും വരാം. ആശംസകള്‍...
@ മുജീബ് റഹ്മാന് ചെങ്ങര
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി.. :) വീണ്ടും വരുമല്ലോ :)
പിന്നെ കഥ അറിയാതെ ആട്ടം കാണുന്ന ചില പുരോഗമന / സാമുദായിക രാഷ്ട്രീയ മുസ്ലിം സുഹൃതുകളുണ്ട്. സോളിഡാരിറ്റി , ജമാ അത് എന്നൊക്കെ കേട്ടാല്‍ ഉടന്‍ കല്ലെടുത്ത് എറിയാനും / ശകാരിക്കാനും തയ്യാറായി നില്പാണ്. ഇത് കൃത്യമായി അറിയാവുന്ന കാരശ്ശേരിമാര്‍ ഇസ്ലാമിനെ അടിക്കുന്നതിനു മുന്‍പ് സോളിഡാരിറ്റി , മുഖമൂടി എന്നൊക്കെ തുടങ്ങി വെക്കും . പിന്നെ പറയുന്നത് ഖുറാനെയും പ്രവക ചര്യയെയും മറ്റുമായിരിക്കും. കാരശ്ശേരിയുടെ പുതിയ ലേഖനം ഇതിനു ഒന്നാന്തരം ഒരു തെളിവാണ്. എന്നാല്‍ നമ്മുടെ സുഹൃത്തുകള്‍ മകന് ചത്താലെന്ത് മരുമകളുടെ കണ്ണീര് കണ്ടാ മതി എന്നെ അറിവില്ലായ്മയില്‍ കൈ അടി തുടരുകയാണ് .
ഇസ്ലാമിക രാഷ്ട്രീയം എന്നുള്ളത് വിശുദ്ദ ഖുറാന് വിഭാവനം ചെയ്യുന്ന ഒരു സമൂഹ സൃഷ്ടിക്കു വേണ്ടിയുള്ള
ഒരു ശ്രമമാണെന്ന് മനസ്സിലാക്കിയില്ലേങ്ങിലും സാരമില്ല. കാരണം ഇസ്ലാമിക രാഷ്ട്രം എന്നുള്ളത് അന്യ മതക്കാരുടെ തലവെട്ടല്‍ നടിപ്പിലാക്കുന്ന ഒരു കാടന്‍ ഭരണ കൂടമാണെന്ന് പറഞ്ഞു കലി തുല്ലുന്നുവോര്കു കൈ അടി യായി നമ്മുടെ മുജാഹിദ് , മുസ്ലിം ലീഗ് സുഹൃത്തുകള്‍ മുന്നിലുണ്ടാവും എന്നും. കാരണം അവര്‍ മനസ്സിലാക്കുന്നത് അത് സോളിഡാരിറ്റിയെ പറയുന്നതായിട്ടാണ്. ഇത് അറിവില്ലായ്മയാണോ ഉറക്കം നടിക്കലാണോ എന്ന് ദൈവം തമ്പുരാനേ അറിയൂ. മദ്യത്തെയും മയക്കുംമരുന്നിനെയും നിയമം മൂലം നിരോധിക്കുന്ന , പലിശയില്ലാത്ത , സമ്പന്നന്റെ സ്വത്തില്‍ പാവപെട്ടവന് അവകാശ മുണ്ടാകുന്ന ഒരു
വ്യവസ്ഥിതി വരാനുള്ള ശ്രമം എന്ന് പറഞ്ഞാലും അവര്‍ അപകടം മനതെക്കാം . എന്നാല്‍ തൌഹീദിന്റെ സംസ്ഥാപനത്തിനായി മനുഷ്യ ദൈവങ്ങളെയും , വിഗ്രഹങ്ങളെയും നീക്കം ചെയ്തു ശുദ്ധീകരിക്കാനുള്ള ശ്രേമതിനു കൈ കൊര്കൂ എന്ന് പറഞ്ഞു നോക്കിയാലോ , അപ്പോഴും വിലപിക്കും ഇസ്ലാമിക ഭരണം വന്നാല്‍ നമ്മുടെ അമുസ്ലിം സഹോദരര്‍ എന്ത് ചെയ്യും ?? കഷ്ടം അറിവില്ലായ്മ തെറ്റല്ല . പക്ഷെ അതൊരു അലങ്കാരമായി കൊണ്ട് നടക്കല്‍ ഇത്തിരി കഷ്ടം തന്നെ.
@ SWAM
താങ്കളെ ഇവിടേയ്ക്ക് ക്ഷണിക്കുന്നു
അത്തരം ചര്‍ച്ചകളും അഭിപ്രായങ്ങളും അവിടെ ആകാം
നന്ദി വന്നതിനും ശകാരിച്ചതിനും ;)
അവിടെ മുന്‍പ് ഒന്നെത്തി നോക്കിയിരുന്നു , ഇന്നും
സ്ഥിരം വരാനുള്ള മനശക്തിയോ തോലിക്കട്ടിയോ ഇല്ല
ശാകരിചെന്നു തോന്നുന്നെങ്ങില് ക്ഷമിക്കുക
നൌഷാദ് ശകാരം ശീലമാക്കിയത് കൊണ്ടാവുമോ അങ്ങിനെ തോന്നിയത്
പലപ്പോഴും മുന്‍ഗണന ക്രമമില്ലാതെ തര്കിച്ചും , തര്കിച്ചു തോല്പിക്കാന് ശ്രേമിച്ചും
അങ്ങിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് പിളര്നും തളര്നും
വീഴുന്നവരാണ് കേരളതില മുസ്ലിം സഹോദരങ്ങള്‍ എന്ന തോന്നലിലാണ് ആ കുറിപ്പിട്ടത്
ക്ഷമിക്കുക
നന്നായിട്ടുണ്ട്
@karuva illias
നന്ദി വന്നതിനും നല്ല വാക്കുകള്‍ക്കും ...വീണ്ടും വരുമല്ലോ ?
:)
ആദ്യമായാണ് ഇവിടെ. മറ്റു പലയിടത്തുനിന്നും നമ്മള് ചാട്ടിയിട്ടുണ്ട് .. ആശംസകള്‍ ..
@ hafees bhai..:)
>>>മറ്റു പലയിടത്തുനിന്നും നമ്മള് ചാട്ടിയിട്ടുണ്ട് .<<<
സത്യത്തില്‍ കൊമ്പ് കോര്തില്ലേ നമ്മള് ...ചിന്തിക്കുന്നവര്‍ കൊമ്പ് കോര്‍ക്കും ...അല്ലേ?
നന്ദി ഇവിടെ വന്നതിനും ....നല്ല വാക്കുകള്‍ക്കും ...
ബ്രദര്‍ നൌഷാദ്,
താങ്കളുടെ ഒരു കമന്റു കെ പി സുകുമാരന്റെ ജമാ അതെ ഇസ്ലാമിയും, കംമ്യൂനിസ്ടുകാരും എന്നാ പോസ്റ്റില്‍ നിന്നും വായിച്ച ഉടനെയാണ് ഇങ്ങോട്ട് വന്നത്.
വന്നതിന്റെ കാരണം, ഒരു അമുസ്ലിം ജമാ അതെ ഇസ്ലാമിയുടെ പ്രവര്‍ത്തനത്തെ അദ്ദേഹം വിശ്വസിക്കുന്ന ആശയത്തില്‍ നിന്നും മാറി പക്ഷപാതിത്വമില്ലാതെ വീക്ഷിക്കുകയും, ഒരു സാമൂഹിക പ്രവര്‍ത്തന പാരമ്പര്യത്തില്‍ നിന്ന് കൊണ്ടുള്ള അറിവ് വെച്ചും ആണ് നിരീക്ഷിച്ചു അഭിപ്രായം പോസ്റ്റിലൂടെ പറഞ്ഞത്. അപ്പോള്‍ ഇസ്ലാഹി പക്ഷ പാതിത്വം വെച്ച്, എവിടെ എന്ത് പറയണം, എന്ത് പറയേണ്ടതില്ല എന്നാ തിരിച്ചറിവില്ലാത്ത ഇസ്ലാഹി ആശയത്തിന്റെ ദൌര്ഭലല്യം അവിടെ താങ്കള്‍ കാണിച്ചത് ശരിയായില്ല എന്ന് ഞാന്‍ കരുതുന്നു. കുറഞ്ഞത് മാനുഷിക പരിഗണന വെച്ച് തങ്ങളുടെ ഊര്‍ജ്ജം സമൂഹത്തിനു വേണ്ടി ഒരു മൂല്യ രാഷ്ട്രീയ സാമൂഹിക പ്രധിനിധാനത്തില് നിന്ന് കൊണ്ട് ജമാ അതെ ഇസ്ലാമിയെ പ്രേരിപ്പിക്കുന്ന തൌഹീദില്‍ നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍, താങ്കളെ പോലെ ഭൌതിക ജീവിതത്തില്‍ അംഗീകരിക്കുന്ന രാഷ്ട്രീയത്തെ പത്യമാല്ലാത്ത അവസ്ഥയില്‍ അവരെ ഈ കാര്യത്തില്‍ എതിര്‍ക്കുന്നത് ഹിപ്പോക്രസി അല്ലെ എന്നാ ചോദ്യത്തിന് താങ്കളുടെ മറുപടി എന്താണ് !!! (പല ഇസ്ലാഹികലോടും ചോടിചീട്ടു മറുപടി കിട്ടിയില്ല !)
www.islamikam.blogspot.com
സ്നേഹാദരങ്ങളോടെ, നിങ്ങള്‍ ഡിസൈന്‍ ചെയ്തു തന്ന എന്‍ടി ബ്ലോഗില്‍ ഞാന്‍ ഒന്ന് കളിച്ചു. അപ്പോള്‍ തലകെട്ടിന് മുകളില്‍ കുറി അക്ഷരങ്ങള്‍ വന്നു. അതുപോവാന് ടെമ്പ്ലേറ്റ് ഒന്ന് മാറ്റി. അപ്പോള്‍ എല്ലാം പോയി. പഴയ ടെമ്പ്ലേറ്റ് ഞാന്‍ കോപ്പി ചെയ്തു വെച്ചിരുന്നു. അതുചെയ്തപോള് വരുന്നില്ല. സഹായം പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ മെയില്‍ അഡ്രെസ്സ് അറിയിച്ചാല്‍ ഉപകാരമായിരിക്കും
mashey assalamu alikum
njaanum oru cheriya bloggeranu.
ippol oru samshayam. enthannal nammude blogil
postukalkk thazhey ayitulla NEWPOST OLD POST
iva ozivakkan entha cheyyendath enn paranju tharamo?(fyskty@gmail.com)
my blog adress: cgmmpm.blogspot.com
താങ്കളുടെ ബ്ലോഗുകളിലൂടെ സഞ്ചരിച്ചു.സാധാരണക്കാരനായ എന്നെപ്പോലെയുള്ളവര്‍ക്ക് ഇതെല്ലം വളരെയധികം പ്രയോജനപ്രദമാണ് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്.ബ്ലോഗ് സമര്‍പ്പിച്ചിട്ടുണ്ട്.അനുയോജ്യമായൊരു പുതിയ ഒരു ടെമ്പ്ലേറ്റ് ചിത്രവും ആഗ്രഹിക്കുന്നു.ആശംസകളോടെ..
@..naj
ജമാഅത്തെ ഇസ്ലാമിക്ക് എന്തും പറയാം ... അതൊക്കെ എല്ലാവരും അംഗീകരിക്കണം എന്ന് വാശി പിടിക്കരുത് ... എനിക്ക് ബോദ്ധ്യമായത് ഞാന്‍ എവിടെയും(സന്ദര്‍ഭം പോലെ ) പറയും ..അത് പക്ഷപാതിത്വമാണ് എന്ന് കരുതിയാല്‍ താങ്കളുടെ വീക്ഷണത്തിന്റെ പ്രശ്നമാണ് അത് ...ഇസ്ലാമിക ദാവത്തിന്റെ മുന്‍ഗണ ക്രമം എന്താണെന്നു ഒന്ന് കൂടി പഠിക്കൂ ...വന്നതിനു നന്ദി ...:)
@ ഇസ്ഹാഖ് കുന്നക്കാവ്
@ cgmmpm
@ ആറങ്ങോട്ടുകര മുഹമ്മദ്
പ്രതികരണം മെയില്‍ ചെയ്തിട്ടുണ്ട് .. മെയില്‍ വഴി ബന്ധപ്പെടുമല്ലോ ..:)
ബ്ലോഗ് ലോകത്തെ ചക്രവര്‍ത്തിക്കു അഭിനന്ദനങ്ങള്‍ ....!!!
@അനീസുദ്ധീന്‍ സാബ്
എനിക്ക് വയ്യ ...ഹ ഹ ഹ ..:)
ചേട്ടാ ഞാന്‍ അറിയാതെ അഡ്മിന് എന്നുള്ളത് ഡിലീറ്റ് ചെയ്തു താങ്കളെ എന്റെ ബ്ലോഗിന്റെ അഡ്മിന് ആക്കി കൊടുത്തു പൊയ് എന്റെ ബ്ലോഗ് എപ്പോള്‍ താങ്കളുടെ ബ്ലോഗിലാണ് (ഗിരീഷ് സൗപര്‍ണിക) അത് തിരിച്ചു കിട്ടാന്‍ എന്താണ് വഴി പ്ലീസ് ഒന്ന് ഹെല്പ് ചെയ്യുമോ ഞാന്‍ ബ്ലോഗില്‍ കയറിയിട്ട് ഒരാഴ്ച് ആയതേ ഒള്ളു ....
@girish souparnika
dont worry ..please send me your e mail ID ..
giri.nairkonny@gmail.com
ചേട്ടാ വളരെ നന്ദി ....വേറെ ഒരു പ്രോബ്ലം ഒണ്ടു .എന്റെ ഗിരീഷ് സൌപര്‍ണിക എന്ന ബ്ലോഗിന്റെ ഡാഷ് ബോര്‍ഡില്‍ നിന്ന് ഡിസൈന്‍ സ്ഥിതിവിവരം എന്നീ തലക്കെട്ടുകള്‍ കാണ്മാനില്ല ..അതെങ്ങനെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് പറഞ്ഞു തരുമോ
http://girishsouparnika.blogspot.com
എല്ലാം വളരെ നന്നായിട്ടുണ്ട്. ഉപകാരപ്രദമായ വിഭവങ്ങള്‍. ബ്ലോഗില്‍ കുറച്ചു സംശയങ്ങളുണ്ട്. അതു കമന്റായി ഇടാം. മറുപടി തരുമെന്ന പ്രതീക്ഷയോടെ.......
nice.
@said masood ...
നന്ദി വന്നതിനും നല്ല വാക്കുകള്‍ക്കും ...
:)
ഒരു ബ്ലോഗ് മുഴുവന്‍ ഈ -ബുക്ക് ആക്കാന്‍ അല്ലെങ്കില്‍ പീ ഡീ എഫ് ആക്കി മാറാന്‍ സാധിക്കുന്ന ചില വെബ് സൈറ്റുകള്‍ ഞാന്‍ പരീക്ഷിച്ചു നോക്കി , എന്നാല്‍ ഇങ്ങനെ ഇംഗ്ലീഷ് സൈറ്റുകള്‍ ആകാന്‍ സാധിക്കുന്നു എങ്കിലും മലയാളം ഫോണ്ട് ഈ കണ്വര്ഷന് മൂലം വികൃതമാക്കുന്ന ഒരു പ്രശ്നം കണ്ടു. , ചില സൈറ്റുകള്‍ ഒറിജിനല്‍ പ്രിന്റ് ചെയ്ത ബുക്ക് പോലെ കവരും ആമുഖവും സമര്‍പ്പണവും മുഖവുരയും പേജു നമ്പരും ഒക്കെ ചേര്‍ത്തു ആക്കിയെടുക്കാന്‍ സാധിക്കും . എന്നാല്‍ എന്റെ ബ്ലോഗ് മലയാളം ആയതിനാല്‍ ആണോ എന്തോ മിക്ക സൈറ്റുകളും ചില പ്രശ്നങ്ങള്‍ ആക്കി . ഈ വിഷയം പരീക്ഷിച്ചവര്‍ ആരെങ്കിലും ഉണ്ടോ . മലയാളം ബ്ലോഗ് മുഴുവന്‍ ഇങ്ങനെ ഈ -ബുക്ക് ആയി പ്രിന്റ് ചെയ്യാന്‍ പറ്റുന്ന സൈറ്റ് വിജയകരം ആയി പരീക്ഷിച്ചവര്‍ ഉണ്ടെങ്കില്‍ ആ സൈറ്റ് ഇവിടെ കൊടുക്കാന്‍ അപേക്ഷിക്കുന്നു .
ഞാന്‍ പരീക്ഷിച്ച ഒരു സൈറ്റ് ഇവിടെ ചേര്‍ക്കട്ടെ ( മലയാളം ബ്ലോഗ് വര്‍ക്ക് ചെയ്തില്ല )
http://blog2book.pothi.com/app/
നൗഷാദ് ഭായ്
താങ്കളുടെ പല ബ്ലോഗുകളും കണ്ടിരുന്നു വായിച്ചിരുന്നു പക്ഷെ ഇവിടെഎത്താൻ വൈകി
മലയാള ഭാഷയിൽ ബ്ലോഗ് എഴുത്തുകാർക്ക് താങ്കൾ ചെയ്യുന്ന സേവനം അവർണ്ണനീയം
ഇരിപ്പിടം ഈ ലക്കത്തിൽ ഫൈസൽ ഭായ് കുറിച്ച വരികൾക്ക് താങ്കൾ കുറിച്ച വരികൾ
വായിച്ചു, എന്നെപ്പറ്റി പറഞ്ഞ വാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി ഇവിടെ കുറിക്കുന്നു.
നമുക്കു ലഭിച്ചിരിക്കുന്ന സമയം മറ്റുള്ളവർക്കും ഗുണകരമാകുന്ന പ്രവർത്തികളിൽ ഇനിയും
തുടരുക, അത് നാം ഇവിടം വിട്ടുപോയാലും എന്നും നിലനില്ക്കും എന്നതും മറക്കാതിരിക്കുക
ആശംസകൾ
ഫിലിപ്പ് ഏരിയൽ
ente facebook block ayittund thurakkan valla vazhiyumundo?
zainuphotoplanet@yahoo.com
എന്റെ ബ്ലോഗില്‍ ഞാന്‍ റൈറ്റ്ക്ലിക്ക് കോപ്പി ഡിആക്ടിവേറ്റു ചെയ്തു. അതു വിന്‍ഡോസില്‍ വര്‍ക്കു ചെയ്യുന്നുണ്ട്. എന്നാല്‍ ആന്‍ഡ്രോയിഡില്‍ ഇപ്പോഴും കോപ്പി ചെയ്യാം. ആന്‍ഡ്രോയിഡില്‍ കോപ്പി ചെയ്യുന്നത് ഒഴിവാക്കാന്‍ എന്തുചെയ്യണം?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പരിചയപ്പെടുവാന്‍ എത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി .താങ്കളുടെ വാക്കുകള്‍ വായിക്കുവാന്‍ കാത്തിരിക്കുന്നു .എഴുതുമല്ലോ .........